തിരുവനന്തപുരം: ഭരണത്തിലേറി അഞ്ച് മാസം പിന്നിടും മുമ്പേ യു.ഡി.എഫിൽ അശാന്തിയുടെ കാർമേഘങ്ങൾ പടരുന്നു. മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളും, മാസപ്പടിക്കേസിൽ സർക്കാരിന്റെ തണുപ്പൻ സമീപനത്തിനെതിരെയുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിലപാടുകളും കോൺഗ്രസിലും യു.ഡി.എഫിലും വലിയ രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്.
സ്വകാര്യ ടി.വി അഭിമുഖത്തിൽ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾ മന്ത്രി കെ. ......
തിരുവനന്തപുരം: ഹൈടെക് അനാശാസ്യ കേന്ദ്രങ്ങളായി മാറുന്ന അനധികൃത സ്പാകളിലെ ലൈംഗികചൂഷണം തടയാൻ ശക്തമായ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു. സ്പാകൾക്ക് അനുമതി നൽകാനും അവിടെ സ്ത്രീസുരക്ഷ ഉറപ്പാക്കാനും ലൈംഗികചൂഷണം തടയാനുമടക്കം വ്യവസ്ഥളോടെയുള്ള നിയമമാണ് പരിഗണനയിൽ. ......
ബംഗളൂരു:സമൂഹത്തിൽ അടിയുറച്ചുകിടക്കുന്ന ജനാധിപത്യ ബോധത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ആഴം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്ന മറ്റൊരു സുപ്രധാന വിധിയുമായി കർണാടക ഹൈക്കോടതി രംഗത്ത്. സുപ്രീം കോടതിയുടെ ഒരു വിധിക്കെതിരെ 'നീതി നിഷേധം' എന്ന് ചുമരുകളിൽ എഴുതി പ്രതിഷേധിച്ചതിന് 13 പേർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. ......
ബംഗളൂരു: നിർബന്ധിത രണ്ടു വർഷാവധിക്ക് ഉള്ളിൽ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പാസാകാതെ പ്രാക്ടീസ് തുടരുന്ന അഭിഭാഷകർ, തങ്ങളുടെ പെരുമാറ്റം കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത നേടാതെ പ്രാക്ടീസ് തുടരുന്ന വ്യക്തികളെ കണ്ടെത്താൻ ഒരു സംവിധാനം രൂപീകരിക്കാൻ ജസ്റ്റിസ് എച്ച്.പി. സന്ദേഷ് കർണാടക സ്റ്റേറ്റ് ബാർ കൗൺസിലിനും നിർദ്ദേശം നൽകി.
ബംഗാർപേട്ടിലെ ജെ.എം.എഫ്.സി. ......
ഗുരുവായൂർ: യാത്രയ്ക്കിടെ വിശാലമായ ഗ്ലാസ് ജനാലകളിലൂടെ കുന്നുകളും പുഴകളും ആകാശക്കാഴ്ചകളും ആസ്വദിക്കാം. വിനോദസഞ്ചാരികൾക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കാൻ വിസ്റ്റാഡോം എ.സി. ......
രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ വരാപ്പുഴ സ്വദേശി അറസ്റ്റിൽ. ആനന്ദ് ബാബുവിനെയാണ് രാജസ്ഥാനിൽനിന്നെത്തിയ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് പിടികൂടിയത്.
പുൽവാമ കേസിലെ ഹവാല ഇടപാടുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും കഴിവുകൾക്ക് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം, ആരോഗ്യപരമായ പുരോഗതി, പരീക്ഷകളിലെ വിജയം എന്നിവ പ്രതീക്ഷിക്കാം. ......
കൊല്ലം: നെടുമ്പനയിൽ വീട്ടിൽവച്ച് ഇടിമിന്നലേറ്റ് അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡിലെ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ......
ഒരുകാലത്ത് വീടുകളിലെ പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി വളർത്തിയിരുന്ന നീല ശംഖുപുഷ്പം ഇന്ന് ആഗോള കാർഷിക വിപണിയിൽ ശ്രദ്ധേയമായ വാണിജ്യവിളയായി മാറുന്നു. പ്രകൃതിദത്ത നീലനിറത്തിനും ഭക്ഷ്യ–പാനീയ നിർമാണ മേഖലയിലെ ഉപയോഗത്തിനും ആവശ്യക്കാർ വർധിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ശംഖുപുഷ്പക്കൃഷിക്ക് പ്രചാരമേറുകയാണ്. ......
ദോഹ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.......